യുഎസ് വീസയ്ക്ക് അപേക്ഷിക്കുന്നവർ സമൂഹമാധ്യമ പ്രൊഫൈലുകൾ പബ്ലിക് ആക്കിയിരിക്കണമെന്നു യുഎസ് സ്റ്റേറ്റ് ഡിപ്പാർട്മെന്റ് നിർദേശിച്ചു. വിദ്യാർഥികൾക്കുള്ള എഫ് വീസ, വൊക്കേഷനൽ വിദ്യാർഥികൾക്കുള്ള എം വീസ, നോൺ ഇമിഗ്രേഷൻ ജെ വീസ എന്നിവയ്ക്ക് അപേക്ഷിക്കുന്നവർക്കാണ് ഈ മാനദണ്ഡം നടപ്പാക്കിയിരിക്കുന്നത്. സമൂഹമാധ്യമ പ്രൊഫൈലുകളുടെ സ്വകാര്യത ഉറപ്പാ
ക്കാൻ വേണ്ടിയാണു “ലോക്ക്’ ചെയ്യുന്നത്.
എന്നാൽ യുഎസ് വീസയ്ക്ക് അപേക്ഷിക്കുന്നവർ പ്രൊഫൈൽ എല്ലാവർക്കും കാ
ണാൻ സാധിക്കുന്ന വിധത്തിൽ പബ്ലിക് ആക്കണമെന്നാണു നിർദേശം. വീസ അനുവദിക്കുന്നതിനു മുൻപു പരിശോധിക്കാനാണിത്.
For More details: Contact +9199959 09999, +919961814999,
Head Office
Hyderabad, Dilsukhnagar#303-Jaya Sree Nivas, Hyderabad, PIN-500036
Bright International Education Consultancy LLP
Second floor, Thrichur Trade Center, Kuruppam Road,
Thrissur-680001
Call:+919961814999
Email:info@brightedugroup.com
Ernakulam
2nd floor, National pearl star building, Edappally Raghavan Pillai Rd, Behind changampuzha park metro station, Devankulangara, Mamangalam, Edappally, Ernakulam, Kerala-682024
Call:+919995909999
Wayanad | Palakkad | Calicut | Manjeri | Telangana | Andrapradesh | Tamilnadu | New Delhi | Rajasthan | Karnataka| Nanjing(China) | Kazan(Russia) | Tbilisi(Georgia) | Tashkent(Uzbekistan)