കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു കീഴിൽ ഗാന്ധിനഗർ ആസ്ഥാനമായുള്ള രാഷ്ട്രീയരക്ഷാ സർവകലാശാലയുടെ വിവിധ ക്യാംപസുകളിൽ ബിഎസ് സി ഡിഫൻസ് & സ്ട്രാറ്റജിക്സ്റ്റഡീസ്, ഫിസിക്കൽ എജ്യുക്കേഷൻ, ബിബിഎ എൽഎൽ ബി, ബിഎസ്സി ക്ലിനിക്കൽ സൈക്കോളജി, ബിഎ സെക്യൂരിറ്റി മാനേജ്മെന്റ്/ ഇന്റർ റിലേഷൻസ് & സെക്യൂരിറ്റി / ചൈനീസ് / റഷ്യൻ / അറബിക്, ബിബിഎ കോർപറേറ്റ് സെക്യൂരിറ്റി, ബിടെക് സൈബർ/ വിൽഎസ്ഐ തുടങ്ങിയ യുജി പ്രോഗാമുകൾക്ക് 5 വരെ റജിസ്റ്റർ ചെയ്യാം
rru.ac.in