ഹരിയാനയിലെ കുംട് ലിയിൽ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫുഡ് ടെക്നോളജി, ഒൻട്രപ്രനർഷിപ് ആൻഡ് മാനേജ്മെന്റിൽ (നിഫ്റ്റ്എം) ബിടെക് ഫുഡ് ടെക്നോളജി & മാനേജ്മെന്റ് പ്രോഗ്രാമിലേക്കു 30 വരെ അപേക്ഷിക്കാം. https://niftemadm.samarth.edu.in
ആകെ 200 സീറ്റ്. ഇതിൽ 100 സീറ്റിലേക്കു JoSAA / CSAB വഴിയാണ് സിലക്ഷൻ (ജോയിന്റ്
സീറ്റ് അലൊക്കേഷൻ അതോറിറ്റി / സെൻട്രൽ സീറ്റ് അലൊക്കേഷൻ ബോർഡ്). ബാക്കി 100 സീ റ്റ് ജെഇഇ- 50, സിയുഇടി- 30, നീറ്റ്- 20 എന്ന ക്രമത്തിൽ വകയിരുത്തി നേരിട്ടു സിലക്ഷൻ നടത്തും. ഇൻസ്റ്റിറ്റ്യൂട്ടിലെ എംടെക്, എംബിഎ, പിഎച്ച്ഡി പ്രോഗ്രാമുകളിലേക്ക് ഈമാസം 20 വരെ അപേക്ഷിക്കാം.
For More details: Contact +919961814999, +9199959 09999
Head Office
Hyderabad, Dilsukhnagar#303-Jaya Sree Nivas, Hyderabad, PIN-500036
Bright International Education Consultancy LLP
Second floor, Thrichur Trade Center, Kuruppam Road,
Thrissur-680001
Call:+919961814999
Email:info@brightedugroup.com
Ernakulam
2nd floor, National pearl star building, Edappally Raghavan Pillai Rd, Behind changampuzha park metro station, Devankulangara, Mamangalam, Edappally, Ernakulam, Kerala-682024
Call:+919995909999
Wayanad | Palakkad | Calicut | Manjeri | Telangana | Andrapradesh | Tamilnadu | New Delhi | Rajasthan | Karnataka| Nanjing(China) | Kazan(Russia) | Tbilisi(Georgia) | Tashkent(Uzbekistan)