Blog / കാർഷിക സർവകലാശാലയിൽ ഡിഗ്രി, പിജി: അപേക്ഷ 30 വരെ
കാർഷിക സർവകലാശാലയിൽ ഡിഗ്രി, പിജി: അപേക്ഷ 30 വരെ

പ്രവേശനത്തിന് ഐസിഎആർ(യുജി), നീറ്റ് എന്നിവയിലൊന്നിൽ മികവുകാട്ടണം

കേരള കാർഷിക സർവകലാശാല വിവിധ പ്രോഗ്രാമുകളിലെ പ്രവേശനത്തിന് 30 വരെ ഓൺലൈൻ അപേക്ഷ സ്വീകരിക്കും. ലിങ്ക്: https://admissions.kau.in.
അപേക്ഷാഫോമും ഓരോ പ്രോഗ്രാമിന്റെയും പ്രോസ്പക്ടസും സൈറ്റിലുണ്ട്. ഓൺലൈൻ അപേക്ഷാഫീ 1000 രൂപ. ഭിന്ന ശേഷിവിഭാഗത്തിനും കേരളത്തിലെ പട്ടികവിഭാഗത്തിനും 500 രൂപ.


ഓരോ പ്രോഗ്രാമിലെയും 20% സീറ്റ് നാഷനൽ ടെസ്റ്റിങ് ഏജൻസി നടത്തുന്ന ഐസിഎആർ (യുജി) റാങ്കടിസ്ഥാനത്തിലും ബാക്കി 80% NEET-KEAM കേരള മെഡിക്കൽ റാങ്ക്-ലിസ്റ്റ് അടിസ്ഥാനത്തിലുമാണ്.


ബാച്ചിലർ ബിരുദങ്ങൾ

ബിഎസ്‌സി ഓണേഴ്സ് അഗ്രികൾചർ:

40 സീറ്റ്, റീജനൽ അഗ്രി കൾചറൽ റിസർച് സ്റ്റേഷൻ, കുമരകം, കോട്ടയം; ഫോൺ : 0481-2524421,

ബിഎസ്സി ഓണേഴ്സ് ഹോർട്ടികൾചർ:

40 സീറ്റ്, കോളജ് ഓഫ് അഗ്രികൾചർ, വെള്ളാനിക്കര, തൃശൂർ; ഫോൺ : 9495866891

ബിടെക് അഗ്രികൾചറൽ എൻജിനീയറിങ്:

53 സീറ്റ്, കേളപ്പജി കോളജ് ഓഫ് അഗ്രികൾചറൽ എൻജിനീയറിങ് ആൻഡ് ഫുഡ്ടെക്നോളജി, തവനൂർ, മലപ്പുറം; ഫോൺ : 0494- 2686214


പിജി / പിഎച്ച്‌ഡി

എംഎസി:

വൈൽഡ് ലൈഫ് മാനേജ്മെന്റ് / എൻവയൺമെന്റൽ സയൻസ് / ഓഷ്യൻ ആൻഡ് അറ്റ്മോസ്ഫെറിക് സയൻസ് / ക്ലൈമറ്റ് സയൻസ്

മാസ്റ്റർ ഓഫ് ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ്

എംടെക്: റിന്യൂവബിൾ എനർജി എൻജിനീയറിങ്
പിജി ഡിപ്ലോമ : അഗ്രിഎക്സ്റ്റൻഷൻ മാനേജ്മെന്റ് /
ബയോഇൻഫർമാറ്റിക്സ് / ഫുഡ്ഇൻഡസ്ട്രി മാനേജ്മെന്റ് ആൻ
ഡ് ക്വാളിറ്റി കൺട്രോൾ /ഹൈടെക് ഹോർട്ടികൾചർ /ഇന്റഗ്രേറ്റഡ് ഫാം മാനേജ്മെന്റ് /ന്യൂട്രിഷൻ ആൻഡ് ഡയറ്ററ്റിക്സ്

പിഎച്ച്ഡി:

അനിമൽ സയൻസ് / അപ്ലൈഡ് മൈക്രോബയോളജി.

For More details: Contact +919961814999, +9199959 09999

Head Office

Hyderabad, Dilsukhnagar#303-Jaya Sree Nivas, Hyderabad, PIN-500036

Bright International Education Consultancy LLP

Second floor, Thrichur Trade Center, Kuruppam Road,
Thrissur-680001

Call:+919961814999

Email:info@brightedugroup.com

Ernakulam
2nd floor, National pearl star building, Edappally Raghavan Pillai Rd, Behind changampuzha park metro station, Devankulangara, Mamangalam, Edappally, Ernakulam, Kerala-682024

Call:+919995909999

Wayanad | Palakkad | Calicut | Manjeri | Telangana | Andrapradesh | Tamilnadu | New Delhi | Rajasthan | Karnataka| Nanjing(China) | Kazan(Russia) | Tbilisi(Georgia) | Tashkent(Uzbekistan)

Latest Blogs