Blog / ഐഐടി റാങ്ക്ലിസ്‌റ്റ്; മിനിമം മാർക്ക് കുറച്ചു
ഐഐടി റാങ്ക്ലിസ്‌റ്റ്; മിനിമം മാർക്ക് കുറച്ചു


ഐഐടി 2025 പ്രവേശനത്തിനുറാങ്ക് ലിസ്റ്റിൽ ഉൾപ്പെടുന്നതിനുള്ള കട്ട്ഓഫ് മാർക്ക് കുറച്ചു. ജെഇഇ അഡ്വാൻസ്ഡിൽ ഫിസിക്സ്, കെമിസ്ട്രി, മാത്സ് വിഷയങ്ങൾക്ക് ഇനിപ്പറ
യുന്ന മാർക്കു മതി. കോമൺ റാങ്ക് ലിസ്റ്റുകാർക്ക് ഓരോ വിഷയത്തിനും 5.83% മാർക്കും മുന്നിനും ചേർത്ത് 20.56% മാർക്കും മതി. നേരത്തേ ഇത് യഥാക്രമം 10%, 35% എന്നിങ്ങനെയായിരുന്നു. പിന്നാക്ക, സാമ്പത്തികപിന്നാക്ക, പട്ടിക, ഭിന്നശേഷി വിഭാഗക്കാർക്ക് 2.92%/ 10.28%. പ്രിപ്പറേറ്ററി കോഴ്സിന് 1.46% /5.14%.വിവരങ്ങൾ https://jeeadv.ac.in യിലെ “ജെഇഇ (അഡ്വാൻസ്ഡ്) 2025 ക്വാളിഫയിങ് മാർക്സ്’ലിങ്കിൽ.

Latest Blogs