Blog / അപേക്ഷ നൽകാം
അപേക്ഷ നൽകാം

തിരുവനന്തപുരം സംസ്ഥാനത്തെ സർക്കാർ/സ്വാശ്രയ കോളജുകളിലെ ബാച്‌ലർ ഓഫ്
ഹോട്ടൽ മാനേജ്മെന്റ് ആൻഡ്കേറ്ററിങ് ടെക്നോളജി, എംസിഎ, ബാചർ ഓഫ് ഡി
സൈൻ കോഴ്സുകളിലേക്ക്പ്രവേശനത്തിന് ഓൺലൈനായി 10 വരെ ഫീസ് നൽകി അപേക്ഷ സമർപ്പിക്കാം.
www.lbscentre.kerala.gov.in,
04712324396

Latest Blogs