എൻജിനീയറിങ് പ്രവേശനപരീക്ഷ എഴുതിയ വിദ്യാർഥികൾക്കു യോഗ്യതാപരീക്ഷയുടെ (+2/ തത്തുല്യം) രണ്ടാം വർഷത്തിൽ മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി വിഷയങ്ങൾക്കു ലഭിച്ച മാർക്ക് അപ്ലോഡ് ചെയ്യാനു ള്ള സമയം ഇന്ന് (12-06-25) രാത്രി 11.59 വരെ നീട്ടി.
www.cee.kerala.gov.in