കണ്ണൂർ സർവകലാശാല ഐടി പഠനവകുപ്പിൽ പിജി ഡിപ്ലോമ ഇൻ ഡേറ്റ സയൻസ് ആൻഡ് അനലിറ്റിക്സ്, പിജി ഡിപ്ലോമ ഇൻ സൈബർസെക്യൂരിറ്റി എന്നീ പ്രോഗ്രാമുക
ളിലേക്ക് 12 വരെ അപേക്ഷിക്കാം. ഡേറ്റ സയൻസ് ആൻഡ് അനലിറ്റിക്സിന് പ്ലസ് ടു തല
ത്തിൽ മാത്സ് പഠിച്ച ശേഷം ബിഎസി, ബിബിഎ, ബികോം, ബിഎ ഇക്കണോമിക്സ്, ബിസിഎ, ബിടെക്, ബിവോക്ഇൻ കംപ്യൂട്ടർ സയൻസ്, ഇൻഫർമേഷൻ ടെക്നോളജി
ആണു യോഗ്യത. സൈബർ സെക്യൂരിറ്റി കോഴ്സിലേക്കു പ്ലസ് ടു തലത്തിൽ മാത്സ് പഠി
ച്ചുള്ള ബിഎസി, ബിസിഎ, ബിടെക്, ബിവോക് ഇൻ കംപ്യുട്ടർ സയൻസ്, ഇൻഫർമേഷൻ ടെക്നോളജി. ഫോൺ: 04972784535, 9243037002.
വെബ്സൈറ്റ്: https://admission.kannuruniversity.ac.in