Blog / ബേസിക് മാത്‌സ്‌കാർക്കും 11-ൽ കണക്ക് പഠിക്കാം
ബേസിക് മാത്‌സ്‌കാർക്കും 11-ൽ കണക്ക് പഠിക്കാം
ന്യൂഡൽഹി • സിബിഎസ്ഇ 10-ാം ക്ലാസിൽ ബേസിക് മാത്ത്സ് എഴുതിയ വിദ്യാർത്ഥികൾക്കും ഇനി 11-ാം ക്ലാസിൽ കണക്ക് (മാത്‌സ്) വിഷയമായി തിരഞ്ഞെടുക്കാം. ഇതുവരെ നിലവിലുണ്ടായിരുന്ന നിയന്ത്രണങ്ങളിൽ മാറ്റം വരുത്തിയാണ് സിബിഎസ്ഇ പുതിയ ഉത്തരവ് ഇറക്കിയത്.

ഈ അധ്യായന വർഷം ഇതിനു മാറ്റം വരുത്തി സിബിഎസ്ഇ ഉത്തരവിറക്കി.

ബേസിക് മാത്‍സ് എഴുതിയവരുടെ ഗണിത നിലവാരം 11-ാം ക്ലാസിൽ കണക്കിൽ പഠനം തുടരാൻ അനുവദിക്കുന്നതിന് മുൻപ് സ്‌കൂൾ അധികൃതർക് പരിശോധിക്കാം. ആവശ്യമെങ്കിൽ പ്രത്യേക അഭിരുചി പരീക്ഷ നടത്താം.

2019 മാർച്ചിലാണ് 10-ാം ക്ലാസിൽ ബേസിക് , സ്റ്റാൻഡേർഡ് എന്നിങ്ങനെ 2 നിലവാരത്തിലുള്ള കണക്ക് സിബിഎസ്ഇ അവതരിപ്പിച്ചത്.

Latest Blogs