കേന്ദ്ര സാമൂഹികനീതി മന്ത്രാലയത്തിന്റെ നിയന്ത്രണത്തിൽ മുംബൈയിലുള്ള Ali Yavar Jung National Institute of Speech and Hearing Disabilitiesൽ എംഎസ്സി ഓഡിയോളജി, ബിഎഎ സ്എൽപി, ബിഎഡ്, എംഎഡ് സ്പെഷൽ എജ്യുക്കേഷൻ, പിജി ഡിപ്ലോമ ഇൻ ഓഡിറ്ററി വെർബൽ തെറപ്പി പ്രോഗ്രാമുകൾക്ക് 8 വരെ അപേക്ഷിക്കാം.
ayjnishd.nic.in