സംസ്ഥാന എൻജിനീയറിങ് / ഫാർമസി പ്രവേശന പരീക്ഷാഫലം പ്രഖ്യാപിച്ചു. എൻജിനിയറിങ് പ്രവേശന പരീക്ഷയിൽ ഒന്നാം റാങ്ക് എറണാകുളം മൂവാറ്റുപുഴ സ്വദേശി ജോൺ ഷിനോജിനാണ്. എറണാകുളം സ്വദേശി തന്നെയായ ഹരികൃഷ്‌ണൻ ബൈജുവിനാണ് രണ്ടാം റാങ്ക്. ചെറായി സ്വദേശിയാണ്. കോഴിക്കോട് കാക്കൂർ സ്വദേശി അക്ഷയ് ബിജുവിനാണ് മൂന്നാം റാങ്ക്. 86,549 വിദ്യാർഥികളാണ് എൻജിനിയറിങ് പ്രവേശന പരീക്ഷ എഴുതിയത്.
ഇതിൽ 76,230 വിദ്യാർഥികൾ യോഗ്യത നേടിയതായി ഫലം പ്രഖ്യാപിച്ച് ഉന്നത
വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു മാധ്യമങ്ങളോട് പറഞ്ഞു.
ഫാർമസി പ്രവേശന പരീക്ഷയിൽ ആലപ്പുഴ സ്വദേശി അനഘ അനിലിനാണ്
ഒന്നാം റാങ്ക്. രണ്ടാം റാങ്ക് കോട്ടയം സ്വദേശി ഋഷികേശ് ആർ ഷേണായിക്കാണ്.
പ്രവേശന പരീക്ഷ റാങ്ക് പട്ടികയുമായി ബന്ധപ്പെട്ട് പുതിയ മാർക്ക് ഏകീകരണ
രീതിക്ക് ഇന്നലെ മന്ത്രിസഭാ യോഗം അംഗീകാരം നൽകിയിരുന്നു. ഇതിന്
പിന്നാലെയാണ് എൻജിനീയറിങ് / ഫാർമസി പ്രവേശനത്തിനുള്ള കീം പരീക്ഷാ
ഫലം മന്ത്രി ആർ ബിന്ദു പ്രഖ്യാപിച്ചത്.
എഞ്ചിനീയറിംഗ് / നഴ്സിംഗ് അഡ്മിഷന് വേണ്ടി വിളിക്കുക : +9199959 09999, +919961814999
Bright International Education Consultancy LLP
Second floor, Thrichur Trade Center, Kuruppam Road,
Thrissur-680001
Call:+919961814999
Email:info@brightedugroup.com
Ernakulam
2nd floor, National pearl star building, Edappally Raghavan Pillai Rd, Behind changampuzha park metro station, Devankulangara, Mamangalam, Edappally, Ernakulam, Kerala-682024
Call:+919995909999
Wayanad | Palakkad | Calicut | Manjeri | Telangana | Andrapradesh | Tamilnadu | New Delhi | Rajasthan | Karnataka| Nanjing(China) | Kazan(Russia) | Tbilisi(Georgia) | Tashkent(Uzbekistan)