Blog / വിദേശപഠനം കൂടുതലിഷ്‌ടം പെൺകുട്ടികൾക്ക്’പറന്ന് ‘പഠിക്കാൻ
വിദേശപഠനം കൂടുതലിഷ്‌ടം പെൺകുട്ടികൾക്ക്’പറന്ന് ‘പഠിക്കാൻ
 Study Abroad-Kerala


►സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പിന്റെ സർവേ കേരളത്തിലെ 15- 24 പ്രായക്കാർക്ക് ഉന്നത വിദ്യാഭ്യാസത്തിനായി മറ്റു സംസ്ഥാനങ്ങളെക്കാൾ താൽപര്യം വിദേശ രാജ്യങ്ങളെന്നു സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പിന്റെ സർവേ റിപ്പോർട്ട്. 16.4% പേർ ഇതര സംസ്ഥാനങ്ങളിൽ പഠിക്കാൻ താൽപര്യപ്പെടുമ്പോൾ
22.1% പേർ ഇഷ്ട‌പ്പെടുന്നത് വിദേശരാജ്യങ്ങളിൽ പഠിക്കാൻ.
61.50% പേരും കേരളത്തിൽ തന്നെ ഉന്നതപഠനം നടത്താൻ താൽപര്യപ്പെടുന്നു.
15-24 പ്രായവിഭാഗത്തിലുള്ള പെൺകുട്ടികളിൽ 62.6% പേരും വിദേശ പഠനം
ഇഷ്ടപ്പെടുന്നു.
ആൺകുട്ടികളിൽ 37.40% മാത്രം. ജോലി ലഭിക്കുന്നതിനൊപ്പം വിദേശത്തേക്കുള്ള കുടിയേറ്റം കൂടിയാണു വിദേശപഠന താൽപര്യത്തിനു പിന്നിൽ.
അതേസമയം, 45 മുതൽ 74 വരെ പ്രായമുള്ളവരിൽ 75 ശതമാനത്തിലധികം പേരും അവരുടെ മക്കളുടെ അല്ലെങ്കിൽ കൊച്ചുമക്കളുടെ പഠനം കേരളത്തിൽ വേണമെന്ന് ആഗ്രഹിക്കുന്നവരാണ്. “എന്റെ കേരളം’ പദ്ധതിയുടെ ഭാഗമായി നടത്തിയ അഭിപ്രായ സർവേയിൽ, പല ദിവസങ്ങളിലായി 1082 പേരിൽ നിന്നാണ് വിവരങ്ങൾ ശേഖരിച്ചത്. വിദ്യാർഥികളിൽ. മറ്റു സംസ്ഥാനങ്ങളിലേക്ക് പോകാൻ കാരണമായി ഭൂരിഭാഗവും പറഞ്ഞത് ജോലി ലഭിക്കുന്നതിനുള്ള ഉയർന്ന സാധ്യതയാണ്.

📞  കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ:  +9199959 09999+919961814999

Head Office

Hyderabad, Dilsukhnagar#303-Jaya Sree Nivas, Hyderabad, PIN-500036

Bright International Education Consultancy LLP

Second floor, Thrichur Trade Center, Kuruppam Road,
Thrissur-680001

Call:+919961814999

Email:info@brightedugroup.com

Ernakulam
2nd floor, National pearl star building, Edappally Raghavan Pillai Rd, Behind changampuzha park metro station, Devankulangara, Mamangalam, Edappally, Ernakulam, Kerala-682024

Call:+919995909999

Wayanad | Palakkad | Calicut | Manjeri | Telangana | Andrapradesh | Tamilnadu | New Delhi | Rajasthan | Karnataka| Nanjing(China) | Kazan(Russia) | Tbilisi(Georgia) | Tashkent(Uzbekistan)

Latest Blogs