ഇന്ത്യയിൽനിന്ന് 54 സ്ഥാപനങ്ങൾ : ഐഐടി ഡൽഹി 123-ാം സ്ഥാനത്ത്
പ്രശസ്തമായ ക്യുഎസ് ലോക റാങ്കിങ്ങിൽ (2026) മികച്ച പ്രകടനവുമായി രാജ്യത്തെ 54 ഉന്നത വിദ്യാഭ്യാസസ്ഥാപനങ്ങൾ ഇടംപിടിച്ചു. കഴിഞ്ഞവർഷം 46 സ്ഥാപനങ്ങളാണ് പട്ടികയിൽ ഉൾപ്പെട്ടിരുന്നത്.
123-ാം സ്ഥാനം നേടിയ ഐഐടി ഡൽഹിയാണ് ഇന്ത്യൻ സ്ഥാപനങ്ങളിൽ ഒന്നാമതെത്തിയത്.
കഴിഞ്ഞവർഷം 118-ാം സ്ഥാനത്തായിരുന്ന ഐഐടി ബോംബെ 129-ാം സ്ഥാനത്തായി.
227-ാം റാങ്കിലുണ്ടായിരുന്ന ഐഐടി മദ്രാസ് 180-ാം സ്ഥാനത്തെത്തി നില മെച്ചപ്പെടുത്തി.
ബെംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് (219), ഐഐടി ഖരഗ്പുർ (215) തുടങ്ങിയ സ്ഥാപനങ്ങളും ആദ്യ 400ൽ ഉണ്ട്. രാജ്യത്തെ 8 സ്ഥാപ
നങ്ങൾകൂടി പുതുതായി പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്.
മാസച്യുസിറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയാണ് (എംഐടി) ഒന്നാം റാങ്ക് നേടിയത്. ലണ്ടൻ ഇംപീരിയൽ കോളജ്, ഓക്സ്ഫഡ് യൂണിവേഴ്സിറ്റി എന്നിവ രണ്ടും മൂന്നും റാങ്ക്നേടി.
For More details: Contact +919961814999, +9199959 09999
Head Office
Hyderabad, Dilsukhnagar#303-Jaya Sree Nivas, Hyderabad, PIN-500036
Bright International Education Consultancy LLP
Second floor, Thrichur Trade Center, Kuruppam Road,
Thrissur-680001
Call:+919961814999
Email:info@brightedugroup.com
Ernakulam
2nd floor, National pearl star building, Edappally Raghavan Pillai Rd, Behind changampuzha park metro station, Devankulangara, Mamangalam, Edappally, Ernakulam, Kerala-682024
Call:+919995909999
Wayanad | Palakkad | Calicut | Manjeri | Telangana | Andrapradesh | Tamilnadu | New Delhi | Rajasthan | Karnataka| Nanjing(China) | Kazan(Russia) | Tbilisi(Georgia) | Tashkent(Uzbekistan)