Blog / സ്വകാര്യമെഡിക്കൽ ഫീസ് 5% – 6% വരെ കൂടാം – Private MBBS
സ്വകാര്യമെഡിക്കൽ ഫീസ് 5% – 6% വരെ കൂടാം – Private MBBS

സ്വകാര്യ മെഡിക്കൽ കോളജുകളിലെ ഫീസ് വർധന എല്ലാ വർഷത്തെയും പോലെ എംബിബിഎസ് പ്രവേശനം ആരംഭിക്കുന്ന ഘട്ടത്തിൽ ഫീസ് റഗുലേറ്ററി കമ്മിറ്റി
ആരോഗ്യവകുപ്പിന് ശുപാർശ ചെയ്യും. മുൻവർഷങ്ങളിലെ പോലെ 5 മുതൽ 6 ശതമാനം വരെ വർധനയാണു ഇത്തവണയും പ്രതീക്ഷിക്കുന്നത്. 20 സ്വകാര്യ മെഡിക്കൽ കോളജുകളിലായി 2850 എംബിബിഎസ് സീറ്റുകളാണുള്ളത്. കഴിഞ്ഞ വർഷം 5 ശത
മാനം ഫീസാണ് വർധിപ്പിച്ചത് സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ ബിപിഎൽ വിദ്യാർഥികളുടെ ഫീസ് സംബന്ധിച്ചു ധാരണയിലെത്തേണ്ടതുണ്ട്. ബിപിഎൽ വിദ്യാർഥികൾക്കു ഫീസ് സൗജന്യം നൽകണമെങ്കിൽ സർക്കാർ പ്രത്യേക
പണം കണ്ടെത്തേണ്ടി വരും.

For More details: Contact +919961814999, +9199959 09999

Head Office

Hyderabad, Dilsukhnagar#303-Jaya Sree Nivas, Hyderabad, PIN-500036

Bright International Education Consultancy LLP

Second floor, Thrichur Trade Center, Kuruppam Road,
Thrissur-680001

Call:+919961814999

Email:info@brightedugroup.com

Ernakulam
2nd floor, National pearl star building, Edappally Raghavan Pillai Rd, Behind changampuzha park metro station, Devankulangara, Mamangalam, Edappally, Ernakulam, Kerala-682024

Call:+919995909999

Wayanad | Palakkad | Calicut | Manjeri | Telangana | Andrapradesh | Tamilnadu | New Delhi | Rajasthan | Karnataka| Nanjing(China) | Kazan(Russia) | Tbilisi(Georgia) | Tashkent(Uzbekistan)

Latest Blogs