ഐഎച്ച്ആർഡിയുടെ വിവിധ കേന്ദ്രങ്ങളിൽ ജൂണിൽ ആരംഭിക്കുന്ന കോഴ്സുകളിലേക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. പിജി ഡിപ്ലോമ ഇൻകംപ്യൂട്ടർ ആപ്ലിക്കേഷൻസ്,പിജി ഡിപ്ലോമ ഇൻ സൈബർ ഫൊറൻസിക്സ് ആൻഡ്സെക്യൂരിറ്റി, ഡിപ്ലോമ ഇൻഡേറ്റ എൻട്രി ടെക്നിക്സ്ആൻഡ് ഓഫിസ് ഓട്ടമേഷൻ, ഡിസിഎ,സിഎൽഐസി കോഴ്സുകളിലാണ് പ്രവേശനം.
ഓൺലൈനായി അപേക്ഷിച്ച ശേഷം പ്രിൻ്റൗട്ട് സഹിതം മാർക്ക് ലിസ്റ്റുകളുടെയും സർട്ടിഫിക്കറ്റുകളുടെയും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ബന്ധപ്പെട്ട പരിശീലന കേന്ദ്രത്തിൽ 13ന് മുൻപ് നൽകണം.
www.ihrdadmissions.org