Blog / ഐ.ഐ.ടി.കളിൽ എം.ബി.എ. പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു
ഐ.ഐ.ടി.കളിൽ എം.ബി.എ. പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

വിവിധ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട്സ് ഓഫ് ടെക്നോളജി (ഐ.ഐ.ടി.കൾ) നടത്തുന്ന രണ്ടുവർഷ ഫുൾടൈം, മാസ്റ്റർ ഓഫ് ബിസിനസ് അഡ്‌മിനിസ്ട്രേഷൻ (എം.ബി.എ.) പ്രോഗ്രാം പ്രവേശനത്തിന് അതത് സ്ഥാപനങ്ങൾ അപേക്ഷ ക്ഷണിച്ചു.

ഐ.ഐ.ടി.കൾ

• ഡൽഹി: ഡിപ്പാർട്ട്മെൻറ് ഓഫ് മാനേജ്‌മെൻറ് സ്റ്റഡീസ്. അവസാനതീയതി:

ജനുവരി 24. dms.iitd.ac.in

ബോംബെ: ശൈലേഷ് ജെ മേത്ത സ്‌കൂൾ ഓഫ് മാനേജ്മെൻറ്.

www.som.iitb.ac.in/mba/

• ധൻബാദ് (ഐ.എസ്.എം.): ഡിപ്പാർട്ട്മെൻ്റ് ഓഫ് മാനേജ്‌മെൻറ് സ്റ്റഡീസ് ആൻഡ് ഇൻഡസ്ട്രിയൽ എൻജിനിയറിങ്; www.iitism.ac.in/

. ജോധ്പുർ: സ്കൂൾ ഓഫ് മാനേജ്‌മെൻറ് ആൻഡ് ഓൺട്രപ്രനർഷിപ്പ്; iitj.ac.in/schools/

• കാൺപുർ: ഡിപ്പാർട്ട്മെൻറ് ഓഫ് മാനേജ്മെൻറ് സയൻസസ്.

pingala.iitk.ac.in/MBADM-0/login

• മദ്രാസ്: ഡിപ്പാർട്ട്മെൻറ് ഓഫ് മാനേജ്‌മെൻറ് സ്റ്റഡീസ്. doms.iitm.ac.in

• റൂർഖി: ഡിപ്പാർട്ട്മെന്റ് ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസ്. ms.iitr.ac.in/

. മാൻഡി: സ്കൂൾ ഓഫ് മാനേജ്‌മെൻറ്. iitmandi.ac.in/

ഇവയിലേക്കെല്ലാം അപേക്ഷ നൽകേണ്ട അവസാനതീയതി ജനുവരി 31.

. ഖരഗ്‌പുർ: വിനോദ് ഗുപ്‌ത സ്‌കൂൾ ഓഫ് മാനേജ്‌മെൻറ്. അപേക്ഷിക്കേണ്ട അവസാന തീയതി ഫെബ്രുവരി അഞ്ച്. som.iitkgp.ac.in/MBA/

. ഗുവാഹാട്ടി: സ്കൂ‌ൾ ഓഫ് ബിസിനസ്, അപേക്ഷ പോർട്ടൽ ജനുവരി ~ . www.iitg.ac.in/sob/

വിശദമായ പ്രവേശനയോഗ്യത അതതു സ്ഥാപനത്തിൻ്റെ വെബ്സൈറ്റിൽ ലഭിക്കും.കാറ്റ് സ്കോർ വേണം. താത്പര്യമുള്ള ഓരോ സ്ഥാപനത്തിലേക്കും പ്രത്യേകം അപേക്ഷിക്കണം.കാറ്റ് സ്കോർ പരിഗണിച്ചാകും അപേക്ഷകരെ ഷോർട്ട് ലിസ്റ്റ് ചെയ്യുന്നത്.

Latest Blogs