തിരുവനന്തപുരവും • സംയോജിത പഞ്ചവത്സര എൽഎൽബി, ത്രിവർണ്ണ എൽഎൽബി കോഴ്സ് കൾക്കുള്ള പ്രവേശനപരീക്ഷ നാളെ നടക്കും. പ്രതികൂല കാലാവസ്ഥയായതിനാൽ വിദ്യാർത്ഥികൾക്ക് യാത്രാ തടസം നേരിടാൻ സാധ്യതയുണ്ടെന്നും ഇത് മുൻകൂട്ടി കണ്ട് പരീക്ഷ കേന്ദ്രത്തിലേക്കുള്ള യാത്ര ക്രമീകരിക്കണമെന്നും അധികൃതർ അറിയിച്ചു . സംയോചിത പഞ്ചവത്സര പരീക്ഷ രാവിലെ 10ന് ആരംഭിക്കും. രണ്ടു മണിക്കൂർ മുൻപ് വിദ്യാർഥികൾ പരീക്ഷ കേന്ദ്രത്തിൽ റിപ്പോർട്ടു ചെയ്യണം.